അൽപ്പം വണ്ണമുള്ളവരിലും പ്രവാസികളിലും കാണുന്ന ഏറ്റവും പ്രധാന പ്രശ്നമാണ് യൂറിക് ആസിഡ് കൂടുന്ന പ്രശ്നം. പലരും ഇത് തുടക്കത്തിൽ തിരിച്ചറിയില്ല. കൈകാലുകളിലോ നടുവിനു വേദന വരുമ്പോൾ അല്ലെങ്കിൽ യൂറിക് ആസിഡ് കാരണം മൂത്രത്തിൽ കല്ല് വന്നു കഴിയുമ്പോൾ മാത്രമേ ഇതേക്കുറിച്ച് ചിന്തിക്കൂ. ഒരിക്കൽ ഇതിനുള്ള ഗുളിക കഴിച്ചു തുടങ്ങിയാൽ പിന്നെ മരുന്നില്ലാതെ ജീവിതമില്ല എന്ന് പേടിച്ചു പലരും ഗുളിക കഴിക്കില്ല. ഇതാ മരുന്നില്ലാതെ ആഹാരത്തിൽ കൂടി യൂറിക് ആസിഡ് കുറയ്ക്കുന്ന ഒറ്റമൂലികളെ അറിയാൻ ഈ ലിങ്ക് കാണൂ ethnichealthcourt/2013/02/13/high-uric-acid-level-in-blood/
Posted on: Fri, 11 Apr 2014 14:15:44 +0000
Trending Topics
Recently Viewed Topics
© 2015