ആസ്സാമില്‍ ബോഡോ തീവ്രവാദികളുടെ ആക്രമണത്തില്‍ 50 പേര് മരിച്ചു. കൊല്ലപ്പെട്ടത് പാവപ്പെട്ട ആദിവാസികളാണ്. ഇറോം ശര്മിളചേച്ചിയോട് അവിടെപ്പോയി നിരാഹാരമിരിക്കാന്‍ പറയണം...... ഇറോം ശര്‍മിളയുടെ പടം പ്രൊഫൈല്‍ പിക്ചറാക്കി AFSPA പിന്‍വലിക്കണമെന്നും പറഞ്ഞ് നടക്കുന്നവരോട്.... ഇറോം ശര്‍മിള അല്ല അവര്ടെ അമ്മ പതിനാല് കൊല്ലമല്ല ജീവിതകാലം മുഴുവന്‍ ;നിരാഹാരമല്ല തപസിരുന്നാലും ഭാരത സര്‍ക്കാര്‍ AFSPA പിന്‍വലിക്കുകയോ ആസാം റൈഫിള്‍സിനെ പിന്‍വലിക്കുകയോ ചെയ്യുകയില്ല. അതിര്‍ത്തികാക്കുന്ന സൈന്യത്തിനെതിരെ സംസാരിക്കുന്നവരുടെ ലക്ഷ്യം രാജ്യത്തിനകത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ്... അത് മനസ്സിലാക്കാതെ ചുമ്മാ ജയ് വിളിച്ചു നടക്കുന്നവരോട് ഒരു ലോഡ് പുച്ഛം... ആസാമിലെ ജനസംഖ്യയുടെ 10% വരുന്ന ബോഡോ വര്‍ഗക്കാര്‍ക്കുവേണ്ടിയുള്ള NDFB എന്ന നിരോധിത സംഘടന കൊന്നൊടുക്കുന്നത് പാവപ്പെട്ടവരേയാണ്.... ഇവരെയൊക്കെ വംശത്തോടെ ഇല്ലാതാക്കണം. ആക്രമണത്തില്‍ കൊല്ലപ്പെട്ട പാവങ്ങള്‍ക്ക് ആദരാഞ്ജലികള്‍....(Sandra Menon)
Posted on: Wed, 24 Dec 2014 07:08:13 +0000
Trending Topics
Recently Viewed Topics
© 2015