ഉമ്മയെ കുറിച്ച്. ശരിക്കും ഉമ്മയെ ദ്രോഹിക്കുന്നവരുടെ ഉള്ളും ഒരു നിമിഷം ഉള്ളും പിടയാതിരിക്കില്ല. ഉമ്മയെ ധിക്കരിക്കുന്നവന്റെ കണ്ണിലും കണ്ണുനീർ പൊടിയാതിരിക്കില്ല ഉമ്മ ജീവിക്കുകയല്ല.... മറ്റിള്ളവർക്ക് വേണ്ടി മരിക്കുകയാണു. നാഥാ ഞങ്ങാളുടെ മാതാപിതാക്കൾക്ക് ദീഘായുസ്സേകണേ....അമീൻ
Posted on: Tue, 06 Jan 2015 08:11:04 +0000
Trending Topics
Recently Viewed Topics
© 2015