എന്നെ നിങ്ങൾക്ക് അറിയാം .കഴിഞ്ഞ ഒന്നര വർഷമായി ഇക്കാലത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്ക് ആയ fb നെ ഒരു കർമതിനായി ഞാൻ ഉപയോഗിക്കുന്നു .ആരോടെങ്കിലും ഉള്ള വ്യക്തി വിരോധം ആരോടെങ്കിലും ഉള്ള നീരസം ഏതെങ്കിലും പ്രസ്ഥാനങ്ങളോടുള്ള തീരാ പക ഇതിനൊന്നും അല്ല ഈ കൂട്ടായ്മയെ ഞാൻ ഉപയോഗിക്കുന്നത് .നൂറ്റാണ്ടുകളായി ഏകാതിപതികളാൽ പർഷവൽകരിക്കപെട്ട ഈജിപ്റ്റ് പോലെയുള്ള രാജ്യങ്ങളിൽ മാറ്റത്തിന്റെ മുല്ലപൂക്കൾ വിരിയിച്ചത് ഈ കൂട്ടായ്മയാണ് .അത്രത്തോളം ഇല്ലെങ്കിലും നാമ്മുടെ ഇന്ത്യയിൽ നമ്മുടെ കൊച്ചു മലയാളത്തിൽ മതത്തെ നന്നായി ഉപയോഗിച്ചുള്ള മാഫിയ കളുടെ വളർച്ച നല്ല ഭാവിയെ സ്വപ്നം കാണുന്ന മലയാളിയുടെ ഉറക്കം കെടുത്തുന്നു .ഇന്ന് വരെയും മഹാന്മാർ എന്ന് നാം സങ്ങല്പിച്ചിരുന്ന ആധ്മീയതുടെയും മതത്തിന്റെയും വക്താവായി സ്വയം വിസേഷിപ്പിക്കുന്ന മാഫിയ രാജാക്കൾ ശുദ്ദ ഹൃദയനായ മലയാളിക്ക് മേലുള്ള കറുപ്പ് തന്നെയാണ് .ഞാൻ വിശ്വസിക്കുന്ന സ്വന്തം സമൂഹത്തിലാണ് ഇത്തരം മഫിയക്കളും ആൾ ദൈവങ്ങളും കൂടുതൽ എന്നാ നിലക്ക് ആദ്യം ഏറ്റെടുത്ത ദൌത്യം സ്വൊന്തം സമൂഹത്തെ ബോധാവല്കരിക്കുക എന്നതാണ് .അതിനു ഞാൻ കണ്ടെത്തിയ മാർഗമാണ് fb യിലൂടെയുള്ള ഇടപെടലുകൾ .ഇന്നലെ വരെ ആരും കല്ലെറിയാൻ ഭയന്നിരുന്ന കടന്നൽ കൂടിലേക്ക് നിരയുധാനും സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാള്‍ കല്ലെറിയുമ്പോൾ എതിർപ്പുകൾ ഭീഷണികൾ സ്വാഭാവികം ആണല്ലോ .അത്തരം പ്രതിസന്ധികളെ വെല്ലു വിളിച്ചു മുന്നേറിയ ചരിത്രമാണ് ലോകത്തുള്ളത് .കൂടുതൽ കൂട്ടരിലേക്ക് ഈ സന്ദേശവും കൂടാതെ 21 ആം നൂറ്റാണ്ടിന്റെ ലോകഷക്തിയാകാൻ പ്രതിസന്തികൾ വകവെക്കാതെ മുന്നേറുന്ന ഭാരതത്തിന്റെ വളര്‍ച്ചയ്ക്ക് വികാതം നില്കുന്ന ഫാസിസ്റ്റ് തീവ്രവാദ ഭീകര വധികല്ക്കും സാമ്രാജ്യത്വ എജെന്റുമാർക്കും എതിരെ ശക്തമായ നിലപാടെടുക്കുക എന്ന നല്ല ലക്ഷ്യത്തോടെയുള്ള ഒരു നല്ല കൂട്ടായ്മ ആണ് നിങ്ങളുടെ സ്വന്തം ജലീൽപുനലൂർ എന്ന ഗ്രൂപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് .കൂട്ടത്തിൽ സ്വാർത്ഥത മാത്രം നെഞ്ജിലെട്ടിയ ഇന്നത്തെ ലോകത്തെ നിരശ്രയനും നിസഹായനുമായ പാവങ്ങൾക് സ്വാന്തനം നല്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഉദ്ദേശ ലക്ഷ്യത്തിൽ പെടുന്നു .നല്ലൊരു നാളെക്കായി നല്ലൊരു ഭാരതത്തിനായി നല്ലൊരു കേരളത്തിനായി വിനീതനെ പോലുള്ളവർ നടത്തുന്ന ശ്രമങ്ങള്‍ക് നല്ല മനസ്സുകളുടെ പിന്തുണയും പ്രാർത്ഥനയും ഉണ്ടാകില്ലേ ........സഹകരിക്കുക ...നിങ്ങളുടെ സ്വന്തം ജലീൽപുനലൂർ
Posted on: Thu, 29 Aug 2013 15:50:02 +0000
Trending Topics
Recently Viewed Topics
© 2015