എന്റെ oru simple ചോദ്യം yellaa kokkas kunjaadukalodum??? "ഇരുട്ടത്ത് തപ്പിത്തടഞ്ഞു നീങ്ങുന്ന ഒരാള്‍ തന്റെ മുമ്പില്‍ ഒരാളുടെ ശബ്ദം കേള്‍ക്കുന്നു, പക്ഷെ, ആളെ കാണുന്നില്ല ആ ശബ്ദം ഒരു ജിന്നിന്റെതായിരിക്കുമെന്ന് അയാള്‍ സംശയിക്കുന്നു. അയാള്‍ ആ ശബ്ദത്തോട് നിങ്ങളുടെ കയ്യില്‍ ടോര്‍ച്ചുണ്ടോ? ഉണ്ടെങ്കില്‍ എനിക്കൊന്ന് വെളിച്ചം കാണിച്ചു തരുമോ എന്ന് ചോദിക്കുന്നു. ഇത് ശിര്‍ക്കാണോ? ആണെങ്കില്‍ അതിന്റെ മാനദണ്ഡം പറയുക. എങ്ങിനെ ശിര്‍ക്കായി എന്ന് പറയുക. ഇത് പ്രാര്‍ത്ഥനയാണോ? പ്രാര്‍ത്ഥനയാണെങ്കില്‍ എങ്ങിനെ പ്രാര്‍ത്ഥനയായി എന്ന് പറയുക.????
Posted on: Sun, 08 Sep 2013 06:11:07 +0000
Trending Topics
Recently Viewed Topics
© 2015