ഒരു വിഡ്ഢിയുടെ ചോദ്യം - TopicsExpress



          

ഒരു വിഡ്ഢിയുടെ ചോദ്യം കേട്ടോ..? സൃഷ്ടാവ്‌ മനുഷ്യനെ സൃഷ്ടിച്ചത് അവനെ വാഴ്ത്തുവാനാണോ? ചിലരുടെ കാട്ടായം കണ്ടിട്ട് അങ്ങനെ തോന്നുന്നു പോലും!! പൊട്ടന്‍ .. അവന്‍ അര്‍ക്കനോടു(സൂര്യന്‍) ചോദിക്കുന്നതു കേട്ടോ ..? പരകോടി നക്ഷത്ര ഭീമന്മാര്‍ക്കിടയിലെ പരലുപോലുള്ളോരു താരകം മാത്രമോ നീ? നിന്‍റെ മക്കളില്‍ കായ്‌ഫലം ഭൂമിയില്‍ മാത്രമോ ചൊല്ലുനീ അര്‍ക്കാ..ഒന്നു വേഗം ജീവന്‍റെ ഉറവിടം നീതന്നെ ഭൂമിയില്‍ നിന്‍ ശക്തിതന്‍ ഉറവിടമെങ്ങുനിന്നോ? ജീവന്‍ ഈ ഭൂമിയില്‍ മാത്രമെന്നും... സൃഷ്ടാവിന്‍ രൂപംനമുക്കെന്നും നടിക്കുന്നൂ നാം ചിലര്‍ കുളത്തിലെ തവളപോല്‍.
Posted on: Sun, 17 Nov 2013 15:49:09 +0000

Trending Topics



"margin-left:0px; min-height:30px;"> Day 19) Saints score line did not reflect the game. All evens
THE WORLD A BEAUTY The world is a beautiful place If we live
Hej til alle jer som er på min kontaktliste på Facebook. Jeg vil
Metrotvnews, Surabaya: Komisaris Utama PT Persebaya Indonesia

Recently Viewed Topics




© 2015