കേരളത്തിലെ നിരോധനത്തിൻറ്റെ മറുവശം. ചൈന നിരോധിച്ചത് മദ്യം അല്ല, മതം. മതപരമായ വേഷങ്ങൾക്ക് ചൈനയിൽ കടുത്ത നിരോധനം. താടി, തൊപ്പി, ളോഹ, പർദ്ദ. മതപരമായ ശിരോ വസ്ത്രങ്ങൾ ഇവയെല്ലാം ചൈന നിരോധിച്ചിരിക്കുന്നു. കേരളത്തിൽ മതങ്ങൾ സർകാരിനെ നിയന്ത്രിക്കുമ്പോൾ ചൈനയിൽ സർക്കാർ മതങ്ങളെ നിയന്ത്രിക്കുന്നു. chron/news/world/article/China-targets-ordinary-Uighurs-with-beards-burkas-5708712.php
Posted on: Sun, 24 Aug 2014 10:12:57 +0000