ഗണേഷിന്റെ മേല്‍ കയറിയ പ്രേതം ഉമ്മന്‍ ചാണ്ടിയുടേയോ...? മദ്യ നയത്തില്‍ വിഎം സുധീരനെ ഒതുക്കി. മുന്നണിമാറ്റ ഭീഷണി മുഴക്കിയ കെഎം മാണിയെ ബാര്‍ കോഴയില്‍ ഒതുക്കി. ഇനി പ്രശ്നം സൃഷ്ടിക്കാനിടുള്ളത് മുസ്ലീം ലീഗ് ആണ്. രമേശ് ചെന്നിതലയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ അടുത്തിടെ ഒരു അടുപ്പം ഉടലെടുക്കുന്നുണ്ട്. അപ്പോള്‍ പിന്നെ ലീഗിനെ കൂടി കുടുക്കിയിടണം. എന്നാലെ ഭരണം സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റൂ. ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മുന്നിലുള്ള വഴി ഇത് മാത്രമാണ്. ബാറില്‍ മാണിക്ക് കൊടുത്തതുപോലെ ഒരു പണി ലീഗിന് കൊടുക്കുക. Read more at: malayalam.oneindia/feature/kb-ganesh-kumar-s-allegations-who-is-behind-the-curtain-128422.html
Posted on: Wed, 10 Dec 2014 05:50:38 +0000
Trending Topics
Recently Viewed Topics
© 2015