പനച്ചിക്കാട് - TopicsExpress



          

പനച്ചിക്കാട് പഞ്ചായത്തില്‍ ബി ജെപിയുടെ പിന്തുണയോടെ സി പി എം അധികാരം പിടിച്ചെടുത്തു എന്ന ന്യൂസിനെ തുടര്‍ന്ന് ഞാന്‍ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു.എന്നാല്‍ ബി ജെ പി യുടെ പിന്തുണയോടെ ഭരണം നടത്താന്‍ സി പി എം അംഗങ്ങള്‍ തെയ്യാര്‍ അല്ല എന്ന് അവര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു!ആ സ്റ്റാറ്റസ് സി പി എം അനുഭാവികളെയും പ്രവര്‍ത്തകരെയും വേദനിപ്പിചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു!ആ സ്റ്റാറ്റസ് പിന്‍വലിച്ചു ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു! (കേരളത്തിലെ ഒരു പഞ്ചായത്തിലും മുനിസിപാലിറ്റികളിലും സിപിഎം ബി ജെ പി മുസ്ലിം ലീഗ് പോലെയുള്ള മതരാഷ്ട്രീയ പാര്‍ട്ടികളുടെ കൂടെയില്ല എന്ന് വിശ്വസിക്കുന്നു!!!! :p )
Posted on: Thu, 22 Aug 2013 09:19:50 +0000

Trending Topics



Recently Viewed Topics




© 2015