മണ്ണ് നിങ്ങളോട് കഥ പറയും - TopicsExpress



          

മണ്ണ് നിങ്ങളോട് കഥ പറയും - വായിക്കുക shree k v ദയാൽ എഴുതിയ പച്ച മണ്ണിന്റെ മണം - dc books. === മസനോബു ഫുക്കുവോക്കയുടെ ഒറ്റ വൈക്കോൽ വിപ്ലവം - the one straw revolution എന്ന കൃതിയിൽ നിന്നും ഉത്ഭവിച്ച ആശയ ധാര. === കുട്ടനാടൻ പാട ശേഖരങ്ങല്ക്ക് മുമ്പ് അനുയോജ്യമായിരുന്ന കൃഷി രീതി മാറ്റിയത് കൊണ്ടുണ്ടായ വിപത്തുകളെ ചൂണ്ടി കാണിക്കുന്നു ഇതിൽ. == മണ്ണിനെ സ്നേഹിക്കുന്നവർ ആവശ്യം വായിക്കുക.
Posted on: Sun, 16 Nov 2014 05:41:08 +0000

Trending Topics



Recently Viewed Topics




© 2015