മമ്മൂട്ടി - TopicsExpress



          

മമ്മൂട്ടി തിരുവനന്തപുരത്ത് നിന്ന് ഇടതു മുന്നണി സ്ഥാനാർഥിയായി ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന് എവിടെയോ വായിച്ച് ഞാനേറെ ചിരിച്ചു. അത്രയും വലിയ ഒരു ഹിമാലയൻ ബ്ലണ്ടർ മമ്മൂക്ക ചെയ്യുമോ?സിനിമക്കാരെ ഇതിനു കൊള്ളില്ല എന്നു രാജേഷ് ഖന്ന, വൈജയന്തി മാല,രാജ് ബബ്ബാർ, അമിതാബ് ബച്ചൻ,ജയപ്രദ,എന്നിവരൊക്കെ തെളിയിച്ചു കഴിഞ്ഞതല്ലേ?ഇത് തമിഴ് നാടൊന്നുമല്ല -ഇവിടെ രാമു കാര്യാട്ടും, മുരളിയും ഒക്കെ നിന്നു മാന്യമായി തോറ്റില്ലേ? ഇടതു പക്ഷത്തെ ഭൂരിപക്ഷത്തോടെ ജയിപ്പിച്ച അതേ തെരഞ്ഞെടുപ്പിൽ, 20 പാർലമെന്റു സീറ്റും യു.ഡി.എഫ്ഫിനെ ജയിപ്പിച്ച ചരിത്രമില്ലേ?ഇനി അഥവാ ഇലക്ഷന് പഴശ്ശിയുടെ തെരഞ്ഞെടുപ്പ് യുദ്ധം കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ എന്ന് പറഞ്ഞ് ഇറങ്ങിയാൽ ആ യോദ്ധയിൽ ജയിച്ചാലും തോറ്റാലും എതിർ ചേരിയിൽ അറ്റ്ലീസ്റ്റ് ഒരു മുണ്ടക്ക ശേഖരനെ തകർത്ത സാക്ഷാൽ മംഗലശ്ശേരി നീലകണ്ഠനെങ്കിലും വേണമെന്ന് ഉറപ്പു വരുത്തണേ... :P
Posted on: Sun, 17 Nov 2013 06:15:18 +0000

Trending Topics



Recently Viewed Topics




© 2015