മുസ്ലീം ലീഗ് പോലെ - TopicsExpress



          

മുസ്ലീം ലീഗ് പോലെ വർഗീയഛായ ഉള്ള പാർട്ടിയാണ് കേരള കോൺഗ്രസ്. ക്രൈസ്തവ സഭയുടെ ചരടുകളാണ് മാണിയെ നയിക്കുന്നത്. ഇടതുപക്ഷം അത്തരം ഒരു പാർട്ടിയെയും അതിന്റെ നേതാവിനെയും പിന്തുണക്കുന്നെങ്കിൽ അത് ഇടതുപക്ഷത്തിന്റെ തോൽവി എന്നേ പറയാനാകൂ.
Posted on: Tue, 16 Jul 2013 12:33:33 +0000

Trending Topics



Recently Viewed Topics




© 2015