ലീഗിനെ പോലെത്തെ വര്‍ഗീയ - TopicsExpress



          

ലീഗിനെ പോലെത്തെ വര്‍ഗീയ ശക്തികളുമായി കൂട്ട്കൂടുന്നതിനെ സി കെ ജി വളരെശക്തമായ്‌ എതിര്‍ത്തത് ചരിത്രം പഠിച്ച ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും!മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ് എന്ന് സി കെ ജി പറഞ്ഞതിനോട് താന്‍ പരിപൂര്‍ണ്ണമായി യോജിക്കുന്നു എന്ന് പറഞാല്‍ മുസ്ലിം ലീഗും അതിന്റെ നിലപാടുകളും ഇപ്പോഴും വര്‍ഗ്ഗീയമാണ് എന്നത് തന്നെ അല്ലെ!മന്നത്ത് പത്മനാഭന്റെ ആവശ്യങ്ങളും സി കെ ജി നിരാകരിച്ചു എന്ന് പറഞ്ഞതുകൊണ്ട് ലീഗ് ബാധ്യതയാണെന്നും വര്‍ഗീയപാര്‍ട്ടിയാണെന്നും പറഞ്ഞത് ഇല്ലാതാകുമോ? കൊണ്ഗ്രെസ്സിന്റെ പതാകക്കരികില്‍ മുസ്ലിം ലീഗിന്റെ പതാക കണ്ടത്തില്‍ രോഷം വന്ന ഡോ:രാജേന്ദ്രപ്രസാദ്‌ തങ്ങളുടെ പതാക അവിടെ നിന്ന് അഴിച്ചെടുക്കാന്‍ പറഞ്ഞതും ,ജവഹര്‍ലാല്‍ നെഹ്‌റു ലീഗിനെ ചത്തകുതിര എന്ന് വിശേഷിപ്പിച്ചതും മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടി തന്നെ എന്ന വിശ്വസത്തിന്റെ പേരില്‍ തന്നെ ആണ് .ഇന്നും കൊണ്ഗ്രെസ്സിലെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ലീഗ് കയ്പ്പേറിയ ഭോജനം തന്നെയാണ്;കഴിക്കാതിരിക്കാന്‍ കഴിയില്ല; അധികാരത്തിന്റെ ആപ്പകഷ്ണം തിന്നണമെങ്കില്‍ ഈ കയ്പ്പേറിയ ഭോജനം അനിവാര്യമാണ്.കാലക്രമേണ ഈ കയ്പ്പ് കാളകൂടമായ് മാറിയെക്കും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. കെ പി സി സി പ്രസിടന്റിനു ഇല്ലാതെ പോയത് കെ മുരളീധരനു ഉള്ളത് പോലെയുള്ള ഒരു നട്ടെല്ല് ആണ് !പാണക്കാട് കൊടബനക്കല്‍ തറവാട്ടില്‍ കൊണ്ടുപോയി പണയം വെച്ച ആ നട്ടെല്ല് തിരിച്ചു വാങ്ങാനുള്ള ചങ്കൂറ്റമെങ്കിലും ചെന്നിത്തല കാണിക്കണം.എത്രക്കാലം പാണക്കാട്ടെയും പാണ്ടിക്കടവത്തെയും വാഴപ്പിണ്ടി നട്ടെല്ലായ് കൊണ്ട് നടക്കും!!!!!!!!!
Posted on: Sun, 30 Jun 2013 08:07:18 +0000

Trending Topics



"min-height:30px;">
Hvordan man IKKE skal vokse "dåsen" Min aften startede som en
We love our residents and their families! Heres a testimonial
Tim Leiweke says he is not a hockey guy and there should be a
PRELIMINARY PROGRAMME Thursday 29 August p. m. Official

Recently Viewed Topics




© 2015