വിവിധ ഗള്‍ഫ് - TopicsExpress



          

വിവിധ ഗള്‍ഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ കുറഞ്ഞ ശമ്പളം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാർ ശ്രമം തുടങ്ങിയതായി പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട് ചെയ്തു. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ഗള്‍ഫിലെ ജീവിത ചെലവും ആണ് ശമ്പളം വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യത്തിനു പിന്നിലുള്ളത് എന്നും റിപ്പോർട്ടിൽ പറയുന്നു.
Posted on: Wed, 19 Nov 2014 21:15:17 +0000

Trending Topics



Recently Viewed Topics




© 2015