#News One Middle East: - കുവൈത്തിൽ - TopicsExpress



          

#News One Middle East: - കുവൈത്തിൽ പാ൪ലമെന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി കോടതി തള്ളി. ഹരജിക്കാരുടെ വാദങ്ങള്‍ അശക്തമാണെന്നും വോട്ടെടുപ്പ് മാറ്റി വെക്കേണ്ടതില്ലെന്നും വിധി. - ഈജിപ്തിൽ നിയമ സംവിധാനം തക൪ന്നുവെന്ന് മുസ് ലിം ബ്രദ൪ഹുഡ്. മുഹമ്മദ മൂ൪സിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിൽ ഇതു വരെ 240 പ്രവ൪ത്തക൪ ജയിലിലായി. #kuwait #Eygipt #brotherhood mediaonetv.in/programmes/newsone-middleeast
Posted on: Mon, 15 Jul 2013 00:41:37 +0000

Trending Topics



Recently Viewed Topics




© 2015