*************** തീവ്രവാദം - TopicsExpress



          

*************** തീവ്രവാദം ************* _________________________________________ ആയുദധാരിയായ തീവ്രവാദി ഒരു ക്രിസ്ത്യന് കുടുംബം സഞ്ചരിക്കുകയായിരുന്ന വാഹനം തടഞ്ഞു നിർത്തി യാത്രക്കാരെ ചോദ്യം ചെയ്തു!!! നിങ്ങള് മുസ്ലീമാണോ??? കുടുംബ നാഥന്: അതേ ഞങ്ങള് മുസ്ലീമാണ്. തീവ്രവാദി: മുസ്ലീമാണെങ്കില് ഖുറാനിലെ രണ്ടു വചനങ്ങള് ചൊല്ലൂ.!!!! കുടുംബ നാഥന് ഉടനെ തന്നെ ബൈബിളിലെ രണ്ടു വചനങ്ങള് ചൊല്ലി ഇത് കേട്ട തീവ്രവാദി: നിങ്ങള് മുസ്ലീമീങ്ങളാണ്, ഒരു സംശയവുമില്ല, ധൈര്യമായി യാത്ര തുടരൂ. ജീവന് രക്ഷപ്പെട്ട ആശ്വാസത്തോടെ വാഹനം മുന്നോട്ടു നീക്കിയ കുടുംബനാഥനോട് ഭാര്യ: എന്ത് തീക്കളിയാണ് നിങ്ങള് കാണിച്ചത്? എന്തിനാണ് നമ്മള് മുസ്ലിമാണെന്ന് അയാളോട് കള്ളം പറഞ്ഞത്, നിങ്ങള് ചൊല്ലിയത് ഖുറാനല്ല മറിച്ച് ബൈബിളാണെന്ന് അയാള് മനസ്സിലാക്കിയിരുന്നെങ്കില് നമ്മളിപ്പോഴയാളുടെ തോക്കിനു ഇരയായേനെ. ഒന്നും പേടിക്കാനില്ല, ഇവര് ഖുറാന് വായിച്ചിരുന്നെങ്കില് ഖുറാന് മനസ്സിലാക്കിയിരുന്നെങ്കില് ഒരിക്കലും അവര്ക്ക് നിരപരാധികളെ കൊല്ലാന് കഴിയില്ലായിരുന്നു, തീവ്രവാദത്തിനു മതമില്ല ഓരോയിടത്തും ഓരോ പേരാണതിനുള്ളത്. :) Im a Muslim Am Nt A Terrorist nd I love My Country nd Peoples
Posted on: Tue, 25 Nov 2014 11:07:19 +0000

Trending Topics



"stbody" style="min-height:30px;">
1. Converse First String Pro Leather Year Of The Snake - SKU
we as a Branch , as well as SASCO led LSRC we sat with the HOD of

Recently Viewed Topics




© 2015