******* പ്രേക്ഷകരുടെ - TopicsExpress



          

******* പ്രേക്ഷകരുടെ ആവേശകരമായ പ്രതികരണം ****************** JEEVAN TV....IN A NEW FORMAT FOR YOU.... JEEVAN TV..ADDING NEW PROGRAMES TO ITS FEATHERS... ജീവന ന്യൂസ് അന്വേഷണം തുടരുന്നു...... പ്രേക്ഷകരുടെ ആവേശകരമായ പ്രതികരണം...... ചികിത്സ വേണ്ട ആശുപത്രികൾ . കാണുക ..... പ്രേക്ഷകരുടെ ആവേശകരമായ പ്രതികരണം...... WATCH THIS VIDEO NOW@@@.. കോട്ടയം ജില്ലാ ആശുപത്രി...... പ്രതിദിനം 3000ത്തിലധികം രോഗികള് വന്നുപോകുന്ന കോട്ടയം ജില്ലാ ആശുപത്രിയിലെ സ്കാനിംഗ് വിഭാഗം അടച്ചുപൂട്ടിയിട്ട്്് രണ്ട്്് വര്ഷമാകുന്നു. പകരം ലക്ഷങ്ങള് മുടക്കി പുതിയ സ്കാനിംഗ് മെഷീന് വാങ്ങിയെങ്കിലും ഇതുവരെ പ്രവര്ത്തിപ്പിച്ചിട്ടില്ല. സ്വകാര്യ സ്കാനിംഗ്്് ലാബുകാരെ സഹായിക്കാനാണിതെന്നാണ് ആക്ഷേപം. ആശുപത്രിയില് പകല് സമയത്തും ജീവനക്കാര് മദ്യലഹരിയിലാണന്ന്് സുരക്ഷാജീവനക്കാരന് ജീവന് ന്യൂസിനോട് വെളിപ്പെടുത്തി...
Posted on: Sun, 11 Jan 2015 08:55:06 +0000

Trending Topics



Recently Viewed Topics




© 2015