11 കുടുംബങ്ങൾക്ക് ഒരു - TopicsExpress



          

11 കുടുംബങ്ങൾക്ക് ഒരു മാസം ആവശ്യമായി വരുന്ന അരിയും പലവ്യഞ്ജനങ്ങളും നൽകി തുടക്കം കുറിച്ച SSREE അന്നപൂർണ്ണ അടുത്ത മാസം( സെപ്റ്റംബർ ) മുതൽ 30 കുടുംബങ്ങളെ സപ്പോർട്ട് ചെയ്യാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു... SSREE അന്നപൂർണ്ണയിൽ സ്പോണ്‍സർമാർ ആകാത്തെ കുടുംബങ്ങളാണ് ഇവ...സഹായിക്കാൻ സന്മനസ്സുള്ളവർക്ക് സഹായിക്കാം.. ഓരോ കുടുംബങ്ങൾക്കും ആവശ്യമായ അരിയും പലവ്യഞ്ജന സാധനങ്ങളും എത്തിക്കുകയാണ് SSREE അന്നപൂർണ്ണയുടെ ഉദ്ദേശ്യം. അതിനുവേണ്ട സ്പോണ്‍സർമാരെ കണ്ടെത്തണം ഏകദേശം 1500 രൂപ ഓരോ മാസം ചിലവാകും.. കുടുംബത്തോടൊപ്പം എല്ലാ മാസവും ഈ വീടുകളിൽ സാധനങ്ങൾ ഏത്തിക്കണമെന്നുള്ളവർക്ക് അങ്ങനെ ചെയ്യാം. അതിനു സൗകര്യമില്ലാത്തവർ ട്രസ്റ്റിലേക്ക് രൂപ അയച്ചുതന്നാൽ അവർക്കുവേണ്ടി ഞങ്ങൾ ആ ദൗത്യം ഏറ്റെടുക്കും Account Details SSREE FOUNDATION A/C NO: 10 300 1003 39 227 ( SB ACCOUNT) FEDERAL BANK, STATUE BRANCH THIRUVANANTHAPURAM,PIN: 695001 IFSC : FDRL 0001030 ട്രസ്റ്റ് അക്കൌണ്ടിലേക്ക് കാശ് അയക്കാൻ സാധിക്കാത്തവർക്ക് ( ഗൾഫ് രാജ്യങ്ങളിൽ നിന്നും ചില വിദേശ രാജ്യങ്ങളിൽ നിന്നും സാധിക്കില്ല).. ഈ അക്കൌന്റ് ഉപയോഗിക്കാം..ട്രസ്റ്റ് ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന പേർസണൽ അക്കൌന്റ് ആണിത്. SREEJA SURESH ANDHRA BANK , PANGODU BRANCH, POOJAPPURA ,TRIVANDRUM: 695006 ACCOUNT NO : 1472 100 110 00 105 IFSC CODE : ANDB 000 1472 Beneficiary Albom Link:https://facebook/ssree.annapoornna/photos_stream?tab=photos_albums youtu.be/vMq0h-7stL4
Posted on: Wed, 20 Aug 2014 05:30:21 +0000

Trending Topics



Recently Viewed Topics




© 2015