2 കൊരിന്ത്യർ 7 1. - TopicsExpress



          

2 കൊരിന്ത്യർ 7 1. പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക. 1. Having therefore these promises, dearly beloved, let us cleanse ourselves from all filthiness of the flesh and spirit, perfecting holiness in the fear of God.
Posted on: Sun, 26 Oct 2014 02:48:13 +0000

Trending Topics



Recently Viewed Topics




© 2015