3 ആഫ്രിക്കൻ - TopicsExpress



          

3 ആഫ്രിക്കൻ വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദ്ദിച്ച അക്രമികൾ “ഭാരത് മാതാ കീ ജയ് “ എന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നത്രെ.. സ്കൂളിൽ വെച്ച് സ്വാതന്ത്ര്യദിനപരേഡിനു തൊണ്ട പൊട്ടി ഇത് വിളിച്ചതോർത്ത് ലജ്ജ തോന്നുന്നു.. സായിപ്പ് ഓസ്ട്രേലിയയിലിട്ട് നമ്മളെ തല്ലുമ്പോ ഓ ഹോ നമ്മൾ ഇവിടിട്ട് ആഫ്രിക്കക്കാരെ തല്ലുമ്പോ ആ ഹാ https://youtube/watch?v=0XHBOE93Oks
Posted on: Wed, 01 Oct 2014 15:31:55 +0000

Trending Topics



Recently Viewed Topics




© 2015