5. അമൃത ചാനല്‍ ശ്യാമ - TopicsExpress



          

5. അമൃത ചാനല്‍ ശ്യാമ പ്രസാദ്‌ നെ മാറ്റി ഒരു പ്രൊഫഷണല്‍ നെ കൊണ്ടു വന്നാല്‍ 100 കോടി രൂപാ വര്ഷം ലാഭം കിട്ടുന്ന ഒരു മാധ്യമ സ്ഥാപനമായി അത് വളരും. ആ ലാഭം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുക. പിന്നെ വൈകിട്ട് 7 മണിക്കുള്ള ഭക്തി പ്രസംഗം -എല്ലാ പശുക്കളുടെയും പാല് വെളുത്തതാണ് പോലെയുള്ള- ചാനലില്‍ നിര്‍ത്തുക. അത് അമ്മയുടെ പേര് ചീത്ത ആക്കത്തെയുള്ളൂ. അതിനു പകരം പഴയ നക്സല്‍ ആള്‍ക്കാരെ വിളിച്ചു പ്രസംഗം ചെയ്യിച്ചാല്‍ നല്ലതാകും. അവര്‍ നല്ലത് പോലെ വായിച്ചു വിവരം ഉള്ളവരാണ്.
Posted on: Wed, 15 Oct 2014 12:48:49 +0000

Trending Topics



Recently Viewed Topics




© 2015