A Tale of Mari and Three - TopicsExpress



          

A Tale of Mari and Three Puppies വെത്യസ്തമായ സിനിമകൾ അന്വേഷിച്ചു നടക്കുന്നതിന്റെ ഭാഗമായാണ് ഈ സിനിമ കണ്ടത് ,അയ എന്ന അഞ്ച് വയസ്സുകാരിയും മറി എന്ന ഒരു നായയും തമ്മിൽ ഉള്ള സ്നേഹ ബന്ധം ആണ് തീം ,2004 ഇൽ ജപ്പാനിൽ നടന്ന ഭൂമി കുലുക്കത്തിന്റെ പശ്ചാത്തലത്തിൽ ഒരു സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം .കുട്ടികളുടെ പെർഫോമൻസ് ,കാമെറ ,സംവിധാനം , എല്ലാം നന്നായിട്ടുണ്ട് .Hachiko,Duma,Two Brothers ചിത്രങ്ങൾ ഇഷ്ട്ടമായവർക്കു അതിന്റെ കൂടെ ചേര്ക്കാൻ ഒരു ചിത്രം കൂടി .... Director: Ryûichi Inomata Writers: Yuki Kiyomoto, Ako Takahashi Ratings: 7.3
Posted on: Mon, 20 Jan 2014 10:39:02 +0000

Trending Topics



Recently Viewed Topics




© 2015