All kerala blood donors association ന്റെയും Blood 4 - TopicsExpress



          

All kerala blood donors association ന്റെയും Blood 4 Baby യുടെയും പ്രവർത്തന ഫണ്ടിലേക്ക് നിങ്ങളുടെ മാസ വരുമാനത്തിൽ നിന്നും ഒരു 100 രൂപാ നല്കാൻ പറ്റുമെങ്കിൽ സഹായിക്കുക.നിങ്ങൾ നൽകുന്ന പണം ഞങ്ങൾ എങ്ങനെ ചിലവാക്കുന്നു എന്നുള്ള എല്ലാ വിവരങ്ങളും akbda.org/en/contribution/ എന്നാ വെബ്സൈറ്റിൽ എല്ലാവർക്കും കാണാൻ സാധിക്കും. സാമ്പത്തികമായി സഹായിക്കാൻ താത്പര്യമുള്ളവർ 8589909998 എന്നാ നമ്പറിൽ SMS ചെയ്യിത് അറിയിക്കുക. എല്ലാവരുടെയും സാമ്പത്തിക സഹായങ്ങൾ പ്രതിക്ഷിക്കുന്നു. All kerala blood donors association,Blood 4 Baby യുടെ per month expense. 1.Office rent -5500.00 2.Office staff -15000.00 3.Office staff -8000.00 4.Phone bill -8000.00 5.Blood 4 Baby van driver -12000.00 6.Blood 4 Baby van diesel -15000.00 7.Scooter C C -1911.00 8.Scooter petrol -3000.00 TOTAL EXPENSE PER MONTH - Rs.68,411/- We need your financial support for our day-to-day operations Direct Deposit into our Corporation Bank Account Beneficiary Name : All Kerala Blood Donors Association Bank Name : Corporation Bank Banks Branch : Vyttila,Ernakulam,Kerala Account No : 0 6 7 2 0 0 1 0 1 0 0 7 5 6 6 IFSC Code : CORP0000672
Posted on: Mon, 29 Dec 2014 12:34:51 +0000

Recently Viewed Topics




© 2015