Amazing Facts Dec 18th സില്‍ക്ക് - TopicsExpress



          

Amazing Facts Dec 18th സില്‍ക്ക് നൂല്‍ കണ്ടു പിടിച്ചതാര്? ചൈനക്കാരാണെന്നു പറയപ്പെടുന്നു. അവിടെ ഒരി രാജ്ഞി ചായ കുടിച്ചപ്പോള്‍ അതിലൊരു പുഴു വീണു..ചായയില്‍ വീണ പുഴുവില്‍ നിന്നും ഒരു നൂല്‍ പുറത്തു വരുന്നത് കണ്ടു. അതായിരുന്നുവത്രെ പട്ടു നൂല്‍ പുഴു... പെന്‍ഗ്വിന്‍ തണുപ്പ് രാജ്യങ്ങളില്‍ കാണപ്പെടുന്ന ജീവിയാണല്ലോ. ഈ പെന്‍ഗ്വിന്‍ തണുപ്പിനെ എങ്ങിനെയാണ് നേരിടുന്നതെന്നറിയണ്ടേ? കേള്‍ക്കു അമേസിങ് ഫാക്ട്സ്............
Posted on: Thu, 18 Dec 2014 11:51:24 +0000

Trending Topics



Recently Viewed Topics




© 2015