Ask & Answer group, എന്താണ്, എന്തിനു - TopicsExpress



          

Ask & Answer group, എന്താണ്, എന്തിനു വേണ്ടിയാണ് എന്ന് അറിയാത്തത് പോലെ ചില ഗ്രൂപ്പ്‌ മെമ്പര്‍മാര്‍ പോസ്റ്റുകള്‍ ഇടുന്നുണ്ട്.. അതെല്ലാം അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുകയാണ്. നിങ്ങള്‍ക്ക് എന്ത് കാര്യത്തെക്കുറിച്ചുമുള്ള സംശയങ്ങള്‍ ഇവിടെ ചോദിക്കാം, (ചോദ്യങ്ങള്‍ മാന്യമായ ഭാഷയില്‍ ആയിരിക്കണം എന്നുമാത്രം, ) എന്തെങ്കിലും തരത്തിലുള്ള sharing പോസ്റ്റുകള്‍ ഇവിടെ ഇടരുത്. ഏതെങ്കിലും സ്ഥാപനങ്ങളുടെ ads പോസ്റ്റ്‌ ചെയ്യാനും ഈ ഗ്രൂപ്പ്‌ ഉപയോഗിക്കരുത്. charity, religion, politics...ഇതിനെല്ലാം ധാരാളം ഗ്രൂപ്പുകള്‍ വേറെ ഉണ്ടല്ലോ. (ദിവസവും രണ്ടോ മൂന്നോ പേരെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കാന്‍ മടി ഉള്ളതുകൊണ്ടാണ് ഇത്രയും പറയുന്നത്.അതുപോലെതന്നെ വസ്തുനിഷ്ഠവും അറിവുകള്‍ക്കും ആവശ്യങ്ങള്‍ക്കും സഹായകം ആകുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിവതും ശ്രദ്ധിക്കുമല്ലോ...ഓരോരുത്തരുടെയും സംശയങ്ങള്‍ ഗൗരവമായി എടുത്ത്, നല്ല രീതിയില്‍ മറുപടി കൊടുക്കാനും ശ്രമിക്കുക.
Posted on: Tue, 09 Sep 2014 08:41:40 +0000

Trending Topics



Recently Viewed Topics




© 2015