Awesome Dialogue.. ഞങ്ങള് boys നെ - TopicsExpress



          

Awesome Dialogue.. ഞങ്ങള് boys നെ മനസിലാക്കാ൯ ശ്രമിക്കൂ ഞങ്ങള് ഒരു friend request അയച്ചാല്, അതിന൪ത്ഥം നിങ്ങളോട് കൂട്ടു കൂടാ൯ ആഗ്രഹിക്കുന്നു എന്നാണ്. അല്ലാതെ പ്രണയാഭ്യ൪ത്ഥനയല്ലേ, ഉള്ള മനസമാധാനം കളയാ൯ ഞങ്ങള്കെന്താ വട്ടോ? ?? ഞങ്ങള് നിങ്ങളോട് ചാറ്റ് ചെയ്യാ൯ ശ്രമിച്ചാല് അതിന൪ത്ഥം നിങ്ങളെ പരിചയപെടാ൯ ആഗ്രഹിക്കുന്നു എന്നാണ്. അല്ലാതെ നിങ്ങളെ കല്യാണം ആലോചിക്കാനല്ല. ഞങ്ങള് നിങ്ങളെ ഒരു photoകു ടാഗ് ചെയ്‌താല് അതിനര്ത്ഥം ,ഞങ്ങള് നിങ്ങളെ സദാ സമയം മനസിലിട്ടു നടക്കുന്നു എന്നല്ല.നിങ്ങളുടെ friendസും കൂടി അത് കണ്ടു 2 ലൈക് കൂടുതല് കിട്ടാ൯ വേണ്ടിയാണ്. ഞങ്ങള് നിങ്ങളുടെ profile picture മാറ്റുമ്പോള് തന്നെ ലൈക് അടിച്ചാല് അതിന൪ത്ഥം സിനിമാനടിയുടെ ഫോട്ടൊ, ഞങ്ങള് മുമ്പ് കണ്ടിട്ടില്ല എന്നല്ല നിങ്ങളെ കൊണ്ട് please like ma pro. Pic # BRO എന്ന് പറയിപ്പികണ്ടല്ലോ എന്ന് കരുതിയാണ്. ചുരുക്കി പറഞ്ഞാല് ഞങ്ങള് എപ്പോഴും പെണ്ണ് പെണ്ണ് എന്ന് വിചാരിച്ചു നടക്കുവല്ല, , ഞങ്ങള്ക്ക് വേറെ ഒരുപsാട് പണിയുണ്ട്.... #CPYD
Posted on: Sat, 10 May 2014 17:08:59 +0000

Trending Topics



Recently Viewed Topics




© 2015