Bollywood actor Kader khan in Makkah for haj. He is now engaged - TopicsExpress



          

Bollywood actor Kader khan in Makkah for haj. He is now engaged with propagation & writing books on quran, arabic etc.. പുതിയ ജീവിതാനുഭവങ്ങളുമായി മുന്‍ ബോളിവുഡ് താരം ഖാദര്ഖാ.ന്‍ ഹജ്ജ് നിര്വ ഹിക്കാന്‍ എത്തി. പുതിയ ലോകവും ജീവിതവും, തന്നെ ഏറെ മാറ്റിയതായി ഖാദര്ഖാനന്‍ മക്കയില്‍ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഏതാനും വര്ഷാമായി പുതിയൊരു ലോകത്ത് പുതിയ മനുഷ്യനായി ജീവിക്കുകയാണ് താന്‍ എന്ന് ഖാദര്ഖാതന്‍ പറയുന്നു. വില്ലനായും കൊമേഡിയന്‍ ആയുമെല്ലാം ഒരു കാലത്ത് ബോളിവൂഡില്‍ നിറഞ്ഞു നിന്നിരുന്ന ഈ 79 കാരന്‍ ഇപ്പോള്‍ മതപരമായ ഗ്രന്ഥ രചനകളിലും പ്രബോധന പ്രവര്ത്ത നങ്ങളിലും ആണ് ശ്രദ്ധിക്കുന്നത്. വിശുദ്ധ ഹജ്ജ് കര്മിത്തിനായി മക്കയില്‍ എത്തിയ ഖാദര്ഖാപന്‍ തന്റെധ പുതിയ ജീവിതാനുഭവങ്ങള്‍ ഏഷ്യാനെറ്റ്‌ ന്യൂസുമായി പങ്കുവച്ചു. ഹജ്ജ് ഉള്പ്പെകടെ കേട്ടറിഞ്ഞ പല കര്മജങ്ങളും നേരിട്ട് അനുഭവിച്ചപ്പോള്‍ ആണ് അതിന്റെജ ലാളിത്യവും മാധുര്യവും അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ഭാഷകളില്‍ 450 ഓളം സിനിമകളില്‍ അഭിനയിക്കുകയും 250 ലധികം സിനിമകള്ക്ക് തിരക്കഥ രചിക്കുകയും ചെയ്തു. ആദ്യമായാണ്‌ ഖാദര്ഖാശന്‍ വിശുദ്ധ തീര്ഥാുടനത്തിനായി സൗദിയില്‍ എത്തുന്നത്‌. മക്കളായ നടന്‍ സര്ഫ്രാ സ്ഖാനും സംവിധായകന്‍ ഷാനവാസ് ഖാനും കൂടെയുണ്ട്.
Posted on: Sun, 05 Oct 2014 19:10:31 +0000

Trending Topics



Recently Viewed Topics




© 2015