Dear Glenny, We are happy to inform you that your photograph - TopicsExpress



          

Dear Glenny, We are happy to inform you that your photograph has received 2nd Place for Texas Discovery Gardens’ 2015 Photography Contest. Congratulations on behalf of Texas Discovery Gardens’ staff and the judging panel! Thank you for your entry, Erin Shields Education Manager Texas Discovery Gardens ഈ അംഗീകാരം ഈ ഗ്രൂപ്പിലുള്ള ഓരോ അംഗങ്ങള്‍ക്കും ഉള്ളതാണ്. നിങ്ങളുടെ പ്രോത്സാഹനം, അതെ അത് മാത്രം ആണ് എനിക്ക് ഇത് നേടി തന്നത്. ഈ ഗ്രൂപ്പില്‍ വന്നതിനു ശേഷം ഞാന്‍ കുറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്, മനസില്ലാക്കിയിട്ടുണ്ട് നിങ്ങളുടെ ഉപദേശങ്ങളില്‍ നിന്ന് സംഭാഷണങ്ങളില്‍ നിന്നൊക്കെ അത് കൊണ്ട് തന്നെ വളരെ അധികം സന്തോഷം ഉണ്ട് ഇങ്ങിനെ ഒരു സമ്മാനം കിട്ടിയതിന്. തുടര്‍ന്നും ഈ പ്രോത്സാഹനം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട് ഒരായിരം നന്ദിയോടെ നിങ്ങളുടെ സ്വന്തം... മൂരിക്കുട്ടന്‍ :D
Posted on: Sun, 18 Jan 2015 22:22:20 +0000

Recently Viewed Topics




© 2015