Download this mobile application to locate indian - TopicsExpress



          

Download this mobile application to locate indian hajis ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്ഥാിടകരുടെ താമസസ്ഥലം കണ്ടെത്തുന്നതിനു വിമാന ഷെഡ്യൂള്‍ ഉള്പ്പെ്ടെ മറ്റു വിവരങ്ങള്‍ ലഭിക്കുന്നതിനുമാണ് ഇന്ത്യന്‍ ഹജ്ജ്മിശന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയത്. ഇത് വന്‍ വിജയമാണെന്നും ഹാജിമാരും അല്ലാത്തവരുമായ പതിനായിരക്കണക്കിനു ആളുകള്‍ ഇത് പ്രയോജനപ്പെടുത്തുന്നുണ്ട് എന്നും ഇന്ത്യന്‍ കോണ്സുആല്‍ ജനറല്‍ ബി.എസ് മുബാറക് പറഞ്ഞു. ഈ സേവനം നല്കുംന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പോയി Indian haji accommodation locator എന്ന് സേര്ച്ച്ം‌ ചെയ്‌താല്‍ ഈ ആപ്ലിക്കേഷന്‍ ഡൌണ്ലോറഡ് ചെയ്യാം. വഴി തെറ്റുന്ന തീര്ഥാdടകരെ താമസ സ്ഥലത്ത് എത്തിക്കുന്നതിനും നാട്ടിലുള്ളവര്ക്ക് ഹാജിമാരെ കുറിച്ച വിവരം അറിയുന്നതിനും ഇത് പ്രയോജനപ്പെടും. ഹജ്ജ് കമ്മിറ്റി വഴിയെത്തുന്ന എല്ലാ തീര്ഥാനടകര്ക്കുംത ഇത്തവണയും മെട്രോ സര്വീടസ് ഉപയോഗപ്പെടുത്താന്‍ ആകുമെന്ന് കോണ്സുഥല്‍ ജനറല്‍ അറിയിച്ചു.
Posted on: Tue, 23 Sep 2014 20:30:13 +0000

Trending Topics



Recently Viewed Topics




© 2015