Everybody loves the screen presence of a handsome and stylish - TopicsExpress



          

Everybody loves the screen presence of a handsome and stylish star… and if he happens to be the most handsome man in the world, the better… then what about a group of three of them(George Clooney, Brad Pitt, Matt Damon)? The answer is ocean’s 11!!!! Combine 4 of the most attractive actors in the world, dress them up in an extravagant style, put in an posh plot, add some uniquely stylish costars (in fact 7 of them-Don Cheadle, Andy García, Julia Roberts etc: ), and mix with a thrilling story = u get one of the best entertainments ever…… 1961 ഇല്‍ സിനാട്ര, ലവ്ഫോര്ദ്‌ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മിച്ച സിനിമയുടെ റീ മൈക്ക്‌... ഒറിജിനല്‍-ഇനെക്കള്‍ നല്ല റീ മൈക്ക്‌ എന്ന അപൂര്‍വത... Heist film എന്ന ശാഖയിലെ (ഒരു കൂട്ടം ആളുകള്‍ വളരെ സങ്കീര്‍ണമായ ഒരു പദ്ധതിയിലൂടെ എന്തെങ്കിലും മോഷ്ടിക്കുന്ന തരത്തിലുള്ള സിനിമകള്‍) ഏറ്റവും നല്ല സിനിമകളില്‍ ഒന്ന്... Plot: ദാനിയല്‍ ഓഷ്യന്‍ ഒരു മോഷണ ശ്രമത്തിനിടയില്‍ പിടിക്കപ്പെട്ടു ജയിലില്‍ ആകുന്നു... ഡാനിയലിന്റെ മുഖംമൂടി തിരിച്ചറിഞ്ഞ ഭാര്യ അയാളെ ഉപേക്ഷിച്ചു ടെറി ബെനടിച്റ്റ്‌ എന്ന ഒരു കാസിനോ ഓണര്‍ ഒട് ഒപ്പം പോകുന്നു.. പരോളില്‍ ഇറങ്ങുന്ന ഓഷ്യന് മുന്‍പില്‍ ഉള്ള ലക്‌ഷ്യം ഇതാണ്: ഒരു കൊള്ള സന്ഖം രൂപീകരിക്കുക, ലാസ് വേഗാസിലെ മൂന്നു പ്രധാനപ്പെട്ട കാസിനോകള്‍(മൂന്നും ടെറി ബെനടിച്റ്റ്‌ ഇന്റെത്) ഒരേ സമയം കൊള്ളയടിക്കുക, തന്റെ ഭാര്യയെ വീണ്ടെടുക്കുക... ഈ കസിനോകള്‍ ലോകത്തെ ഏറ്റവും മികച്ച സെക്യൂരിറ്റി ഉള്ളത് ആണെന്നത് മാത്രം അല്ല ദാനിയലിന്റെ മുന്നിലുള്ള പ്രശ്നം, ഈ ചെയ്യുന്നതെല്ലാം നിസ്ടൂരനായ ടെറി ബെനടിച്ടിനു തന്നില്‍ ഒരു സംശയം പോലും ഉലാവാക്കാത്ത രീതിയില്‍ വേണം എന്നത് കൂടി ആണ്!!!!! Why to see it: Well this film won’t be thought provoking or soul touching for u guys, but it will serve the most basic purpose of cinema – that’s the plain and 100% entertainment…. The guys are so cool that, men will get envious and women will go weak on their knees….!!!! Best thing about the film (well apart from the heist): Is the amazing screen chemistry between George Clooney & Brad Pitt!!! I mean about 50% of their communication is nonverbal… adds to it the funny and quirky Matt Damon, and u will hate to even blink… IMBD rating: 7.8 My personal rating: 8
Posted on: Sat, 07 Jun 2014 11:30:05 +0000

Trending Topics



Recently Viewed Topics




© 2015