#FEELING CONFUSION..! ഞാൻ എന്ന - TopicsExpress



          

#FEELING CONFUSION..! ഞാൻ എന്ന സത്യത്തിനു ഒരു മുഖമാണു.. പല ഭാവങ്ങൾ നിറഞ്ഞ ഒരു മുഖം ചില നേരം കാട്ടാള നീതിയെക്കാൾ ഭയപ്പെടുത്തുന്നൊരു മുഖം മററു ചിലപ്പോൾ ശാദ്തയേറുന്നൊരു മുഖം ഒരേ സമയം പലഭാവങ്ങളായി കളിയാടിടുന്നു ആർക്കും പിടികൊടുക്കാതെ ജീവിതം തന്നെ ഒരു മുഖത്തിൻറ പലഭാവങ്ങാളായി നിറഞ്ഞാടുബോൾ അതിലൊരു മുഖമായി ഞാനും..ശുഭ രാത്രി..
Posted on: Sat, 20 Sep 2014 15:05:23 +0000

Trending Topics



Recently Viewed Topics




© 2015