HMT Watches division is closing down. - TopicsExpress



          

HMT Watches division is closing down. മാർക്കറ്റ്‌ഇൽ വാച്ച് വാങ്ങാൻ ആളില്ലാത്തത് കൊണ്ടല്ല ഇത് സംഭവിക്കുന്നത്‌, ടാറ്റായുടെ Titan കമ്പനിയും മറ്റനേകം വിദേശ കമ്പനികളും കോടി കണക്കിന് Timers ഇപ്പോഴും രാജ്യത്ത് വിറ്റഴിക്കുന്നുണ്ട്. കാലത്തിനൊപ്പം മാറാൻ in technology /style /production methods / product ranges/ marketing strategy/ organizational structures കഴിയുന്നില്ല, ഒരു govt. ബ്യൂറോക്രാറ്റിക്ക് സംവിധാനത്തിന് അത്തരത്തിൽ വേഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ട്‌ തീരുമാനങ്ങൾ എടുത്തു, സ്വയം മാറാൻ ഉള്ള mental or organizational flexibility ഇല്ല. So they are destined to fail in a competitive market situation. ഒരു government സംവിധാനത്തിന് മാർക്കറ്റ്‌ ECONOMY ൽ ഒരു വ്യവസായ സ്ഥാപനത്തെയും efficient / effective / ലാഭകരമായി / മാറ്റത്തിനൊപ്പം മുന്നോട്ടു കൊണ്ട്പോവാൻ ഉള്ള structural ആയ ശേഷിയില്ല എന്നതിന്റെ ഉത്തമഉദാഹരണം കൂടി ആണ് HMTകഥ. വർഷങ്ങൾ ആയി invest ചെയ്ത capital (ജനങളുടെ നികുതി പണം)ന്റെ പലമടങ്ങ്‌ waste ആകിയ ഒരു വെള്ളാനയുടെ കഥയാവും ഈ സ്ഥാപനത്തിന് പറയാൻ ഉണ്ടാവുക, Eventually it is closing down, അനതിവിദൂര ഭാവിയിൽ FACT അടക്കം പല loss-making പബ്ലിക്‌ sector units നെയും കാത്തിരിക്കുന്ന ദുർവിധി മറ്റൊന്നല്ല എന്ന് നാം ഒര്കണം. അത് കൊണ്ട് തന്നെ പൊതുമേഖല വിറ്റു തുലക്കുന്നതിനെ പറ്റി നമ്മുടെ പല ഇടതു സഖാക്കളുടെയും concern ഞാൻ ഷെയർ ചെയ്യാറില്ല. എനിക്ക് സന്തോഷം ആണ്. ആത്രത്തോളം നാടിന്റെ resource wastage കുറയുമല്ലോ എന്ന ആശ്വാസം. എന്റെ അഭിപ്രായത്തിൽ പൊതുമേഖല സ്വകാര്യ മേഖലക് effective ആയി പ്രവര്തികാൻ ശേഷിയില്ലാത്ത അവർ കടന്നു വരാൻ താല്പര്യം കാണികാത്ത,, strategic ആയ ചില മേഖലകളിൽ മാത്രം ആയി ചുരുകെണ്ടാതാണ്.
Posted on: Fri, 12 Sep 2014 14:00:19 +0000

Trending Topics



Recently Viewed Topics




© 2015