Haj: cartoon film on health regulations ആരോഗ്യ - TopicsExpress



          

Haj: cartoon film on health regulations ആരോഗ്യ സംബന്ധമായി ഹജ്ജ് തീര്ഥാകടകര്‍ പാലിക്കേണ്ട മുന്‍ കരുതലുകളെ കുറിച്ച് ഓര്മിയപ്പിക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയം ഒരു കാര്ട്ടൂ്ണ്‍ ഫിലിം തയ്യാറാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒരു വേദിയില്‍ ഒത്തു കൂടുമ്പോള്‍ പകരാന്‍ സാധ്യതയുള്ള രോഗങ്ങള്ക്കെ തിരെ മുന്കകരുതലുകള്‍ എടുക്കണമെന്ന് ഫിലിം ഓര്മ്മി്പ്പിക്കുന്നു.
Posted on: Sun, 28 Sep 2014 21:13:09 +0000

Trending Topics



Recently Viewed Topics




© 2015