Hike! ഇന്ത്യക്കാരുടെ - TopicsExpress



          

Hike! ഇന്ത്യക്കാരുടെ സ്വന്തം വാട്ട്സ്ആപ്പ്. അല്ല, അതുക്കും മേലെ! 1. സുന്ദരമായ graphics 2. മെസ്സേജ് അയക്കുന്ന ആ സെക്കൻഡിൽ ടിക്ക് കാണിക്കും, എത്ര slow network ആയാലും 3. Friend request പോലെ Favourite request അയക്കാൻ സാധിക്കും. രണ്ട് കൂട്ടരും ഫേവ് അടിച്ചാൽ പിന്നെ chat background വരെ ഒന്നാകും, അതായത് ആരെങ്കിലും ഒരാൾ background image മാറ്റിയാൽ രണ്ടു പേരുടെയും മാറും. ചാറ്റിംഗിന് രസം കൂടും. 4. Smileys മാത്രമല്ല, Stickers ഉം ഒരുപാട്. 5. App Size വളരെ കുറവ്. 6. SD card ലേക്ക് ആപ്പ് മൂവ് ചെയ്യാം, അതുകൊണ്ട് hang ആകുമെന്ന പേടി വേണ്ട. വാട്ടആപ്പിന് അത് പറ്റില്ല. 7. Screen ഇൽ തൊട്ട് Nudge അഥവാ Poke ചെയ്യാം. 8. അത്യാവശ്യമായി ഒരു മെസേജ് അയക്കണം, പക്ഷേ ആൾ ഓഫ് ലൈൻ ആണേലും free sms അയച്ച് ആളെ ഉണർത്താം. 9. ഫോണിലെ ഏത് files ആയാലും pdf, doc എന്തിന് applications വരെ അയക്കാം. ഇത്രയേറെ സൗകര്യങ്ങൾ ഉണ്ടായിട്ടും നമ്മുടെ രാജ്യത്തെ സ്വന്തം ആപ്പ് ആയിട്ടും നമുക്ക് hike വേണ്ട അമേരിക്കയുടെ whatsapp മതി. എല്ലാ രാജ്യങ്ങളും അവരവരുടെ ചാറ്റ് ആപ്പ് use ചെയ്യുമ്പോൾ നമുക്കും ചെയ്തൂടെ നമ്മുടെ സ്വന്തം ആപ്പ്? അതും whatsapp നേക്കാളും features ഉള്ള സുന്ദരമായ Hike?!
Posted on: Sat, 24 Jan 2015 06:41:24 +0000

Trending Topics



bserve that people

Recently Viewed Topics




© 2015