I have a Dream...... എന്നു - TopicsExpress



          

I have a Dream...... എന്നു തുടങ്ങുന്ന മാർട്ടിൻ ലൂതർ കിങ്ങിന്റെ വിശ്വ പ്രസിദ്ധമായ പ്രഭാഷണം നടന്നത് ഇത് പോലെയൊരു ആഗസ്ത് 28 നായിരുന്നു. 1963 ആഗസ്ത് 28 നു വാഷിങ്ങ്ട്ടണിൽ വെച്ച് നടന്ന ആ പ്രസംഗം അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ ദുരിതങ്ങൾ വരച്ചു കാട്ടുന്നതായിരുന്നു അത്. പരിഷ്കാരത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേറ്റന്റ് വാങ്ങി വെച്ച അമേരിക്കയിൽ ഇപ്പോഴും കറുത്ത വർഗ്ഗക്കാർ നേരിടുന്ന സ്വത്വ പ്രതിസന്ധിയും പീഡനങ്ങളും അതി രൂക്ഷമായ അവഗണനയും കറുത്ത പ്രസിഡണ്ട്‌ ഉണ്ടായിട്ടു പോലും നീങ്ങിയീട്ടില്ല. രണ്ടാഴ്ച മുമ്പാണ് കറുത്ത വര്ഗ്ഗക്കാർ അക്രമത്തിൽ കൊല്ലപ്പെട്ടത്. നാൽപത്തി ഒന്ന് വർഷങ്ങൾക്ക് മുമ്പ് കിംഗ്‌ നടത്തിയ പ്രസംഗം ഇന്നും പ്രസക്തമാകുന്നത് അത് കൊണ്ട് തന്നെയാണ് youtube/watch?v=smEqnnklfYs
Posted on: Thu, 28 Aug 2014 08:56:01 +0000

Trending Topics



ass="stbody" style="min-height:30px;">
~ EVENSONG • Opening Sentence Yours is the day, O God,

Recently Viewed Topics




© 2015