JEEVAN TV...IN A NEW FORMAT FOR YOU... JEEVAN TV IMPORTANT - TopicsExpress



          

JEEVAN TV...IN A NEW FORMAT FOR YOU... JEEVAN TV IMPORTANT CURRENT AFFAIRS PROGRAME .... GULF NEWS WEEK... പ്രേക്ഷകരുടെ ആവേശകരമായ പ്രതികരണം...... GULF NEWS WEEK ROUNDUP -2014 IMPACTS && AWARDS... WATCH THIS VIDEO..പ്രേക്ഷകരുടെ ആവേശകരമായ പ്രതികരണം...... 2014ല് ഗള്ഫ് ന്യൂസ് വീക്കിലൂടെ പ്രേക്ഷകര് നെഞ്ചേറ്റിയ അനുഭവങ്ങള്, ഇടപെടലുകള്, ഇംപാക്റ്റുകള്… ഞങ്ങള് ജയില് മോചിതരാക്കി നാട്ടിലെത്തിച്ച നിരവധി പേര്… ഗള്ഫ് ന്യൂസ് വീക്കിനു ലഭിച്ച അവാര്ഡുകള് അംഗീകാരങ്ങള്… കാണുക… മണല്പ്പരപ്പിലെ ജീവിതക്കാഴ്ച്ചകളും വര്ണ്ണവിസ്മയങ്ങളും പങ്കുവയ്ക്കുന്ന പ്രവാസപരിപാടി. ഗള്ഫില് ഒറ്റപ്പെട്ടവരെയും നിയമക്കുരുക്കിലായവരെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ അഭിനന്ദനം ലഭിച്ച പരിപാടി.......
Posted on: Wed, 14 Jan 2015 10:24:30 +0000

Trending Topics



Recently Viewed Topics




© 2015