JEEVAN TV...IN A NEW FORMAT FOR YOU... ജീവന - TopicsExpress



          

JEEVAN TV...IN A NEW FORMAT FOR YOU... ജീവന ന്യൂസ് അന്വേഷണം തുടരുന്നു.................. ചികിത്സ വേണ്ട ആശുപത്രികൾ ............... WATCH THIS VIDEO NOW@@@... പത്തനംതിട്ട ....രോഗികള്‍ ദുരിതത്തില്‍വേണ്ടത്ര ഡോക്ടര്‍മാരും ജീവനക്കാരുമില്ല............... ഡോക്ടര്മാരുടെയും ജീവനക്കാരുടെയും കുറവ് കാരണം താളംതെറ്റി പ്രവര്ത്തിക്കുകയാണ് പത്തനംതിട്ട ജനറല് ആശുപത്രി. വാര്ഡുകളില് ആഴ്ചകളോളം വെള്ളം കിട്ടാത്തതും ക്ലീനിംഗ് നടത്താത്തതുമൊക്കെ ഇവിടെ പതിവ് സംഭവങ്ങളാണ്. ഡോക്ടര്മാരുടെ സ്വകാര്യപ്രാക്ടീസ് ആശുപത്രിയിലെ ഒ.പി പ്രവര്ത്തനത്തെ പോലും ബാധിക്കാറുണ്ട്.
Posted on: Thu, 08 Jan 2015 06:54:26 +0000

Trending Topics



Recently Viewed Topics




© 2015