Kalikala Varthakal Sept 30th കേന്ദ്ര - TopicsExpress



          

Kalikala Varthakal Sept 30th കേന്ദ്ര ആഭ്യന്തര മന്ത്രിയെ തലപ്പാവണിയിച്ചത് കൊലക്കേസ് പ്രതി. ഇതിനെക്കുറിച്ചും ബി ജെ പിക്കകത്ത് രണ്ടഭിപ്രായം വിനാശ കാലേ വിപരീത ബുദ്ധി ഇതാണ് കേരളത്തില്‍ ബി ജെ പി ക്ലച്ചുപിടിക്കാതിരിക്കാന്‍ കാരണം. നാലു പേരും പത്തു നേതാക്കളും അറുപത് ഗ്രൂപ്പും. അടുത്തത് ടീവിയില്‍ സീരിയലിനു പകരം സിനമ കാണിക്കാതിരുന്നതിന് അയല്‍ക്കാരന്‍ വീട്ടുടമയുടെ വീട്ടുപറമ്പിലെ 12 നേന്ത്രവാഴകളാണ് വെട്ടി നശിപ്പിച്ചത്. കേള്‍ക്കുക കലികാല വാര്‍ത്തകള്‍..
Posted on: Tue, 30 Sep 2014 08:41:07 +0000

Trending Topics



Recently Viewed Topics




© 2015