LET HIM MODIFY INDIA TOO! നാട്ടിൽ - TopicsExpress



          

LET HIM MODIFY INDIA TOO! നാട്ടിൽ എക്സിറ്റ് പോൾ ഫലങ്ങൾ വരുംമുൻപ് ഞാൻ ഒരു കാര്യം പങ്കുവെയ്ക്കട്ടെ- 3 വട്ടം ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി ഒരു വട്ടം എങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകട്ടെ. എന്താ സംഭവിക്കുകയെന്ന് അറിയാമല്ലോ! പാവം മൻമോഹൻ സിംഗിനു പേരുദോഷമുണ്ടാക്കിയ രാജമാരെയും കൽമാടിമാരെയും ഒക്കെ കുറേക്കാലമെങ്കിലും അധികാരത്തിൽനിന്നു അങ്ങനെയെങ്കിലും അകറ്റി നിർത്താമല്ലോ. അത്രയ്ക്കല്ലേ ഇവരൊക്കെകൂടി കോണ്‍ഗ്രസിനെ കുളിപ്പിച്ച് കിടത്തിയത്‌.
Posted on: Mon, 12 May 2014 05:13:22 +0000

Trending Topics



Recently Viewed Topics




© 2015