LULU Riyadh -Jeevan - TopicsExpress



          

LULU Riyadh -Jeevan News പശ്ചിമേഷ്യയിലെ പ്രമുഖ റീട്ടെയില്‍ വിതരണക്കാരായ ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍ മാര്‍ക്കററ് റിയാദില്‍. രണ്ട് ലക്ഷത്തി നാല്പതിനായിരം സ്‌ക്വയര്‍ ഫീററ് വിസ്തൃതിയിലാണ് ലുലുവിന്റെ പുതിയ ഷോപ്പിംഗ് മാള്‍ ഒരുങ്ങിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വന്‍ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ... വ്യത്യസ്തവും, വിനോദകരവും, വിജ്ഞാനപ്രദവുമായ വീഡിയോകൾ എന്നും കാണാൻ ഈ പേജ് ഒരിക്കൽ മാത്രം ലൈക് ചെയ്യുകയേ വേണ്ടൂ..... like this page >>>> facebook/mcnchannel like this page >>>>facebook/bomtv
Posted on: Thu, 25 Dec 2014 08:09:24 +0000

Trending Topics



Recently Viewed Topics




© 2015