Mary Kom (2014 ; Hindi ; Biopic?????) ഒരു commerical - TopicsExpress



          

Mary Kom (2014 ; Hindi ; Biopic?????) ഒരു commerical ചിത്രം എടുക്കുമ്പോൾ ഒരു പാട് വസ്തുതകൾ compromise ചെയേണ്ടതായി വരും . അത് കൊണ്ട് തന്നെ ശാരീരികാപരമായ similarity , Georgraphy ,accents തുടങ്ങിയ ഘടകങ്ങളിൽ സംഭവിച്ച പിഴവുകൾ ഞാൻ പരിഗണിക്കുനില്ല. എന്നിരുന്നാൽ തന്നെ ഒരു BIOPIC എന്നാ പേരിൽ ഒരു ചിത്രമിറക്കുമ്പോൾ കുറെ എങ്കിലും റിയാലിറ്റിയോട് നീതി പുലർത്തേണ്ട കടമ അതിനുണ്ട് ! നിഭാഗ്യവശാൽ ഒളിമ്പിക് മെഡൽ ജേതാവായ മേരി കോമിന്റെ ജീവിതം സ്ക്രീനിൽ പകർത്തിയപ്പോൾ അത് റിയാലിറ്റിയിൽ നിന്ന് ഒരുപാട് ഒരുപാട് ദൂരെ ആയി പോയി . Chracterization മുതൽ അവരുടെ ജീവിതത്തെ ചുറ്റി പറ്റിയുള്ള വിവരങ്ങൾ വരെ ഏതാണ്ടു പൂർണമായും തെറ്റ് തന്നെയാണ്. സംശയമുള്ളവർക്ക് മേരി കോമിന്റെ ആതമകഥ UNBREAKABLE വായിക്കാം . ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർ ഒരികല്ലെങ്കിലും അത് വായിച്ചിരുന്നു എങ്കിൽ ഞാൻ ആഗ്രഹിച്ചു പോയി ! പിയങ്ക ചോപ്ര ചില സ്ഥലങ്ങളിൽ മാത്രം തകർത്തപ്പോൾ (മസിലു ഉണ്ടാക്കുനത് മാത്രം ആണ് അഭിനയം എന്നാ അഭിപ്രായം എനിക്കില ) ഓർത്തു വെക്കാൻ ബാക്കി ഉണ്ടായതു ഇതിന്റെ BGM മാത്രം. ഒരു നല്ല BIOPIC (commerical തലങ്ങളിൽ നിന്ന് കൊണ്ട് തന്നെ) ഉണ്ടാക്കാൻ ഉള്ള ഒരുപാട് മുഹൂർത്തങ്ങൾ മേരിയുടെ ജീവിതത്തിൽ ഉണ്ട്. എന്നാൽ അതൊന്നും ഉളപെടുത്താതെ തോന്നിയ പോലെ ഒരു കഥയുണ്ടാക്കിയിട്ടു അതിനെ Based on the life of Mary Kom എന്ന് പറഞ്ഞിരക്കിയത് തീർത്തും ഒരു insult ആയി പോയി എന്നാണ് എന്റെ അഭിപ്രായം . ഒരു fictional സ്പോർട്സ് ഡ്രാമ ആയി ഇറക്കുനത് ആയിരുന്നു ഇതിലും നല്ലത് ! Rating : 2/5 വാല് കക്ഷണം : climaxil മേരിയുടെ എതിരാളി ആയി വരുന്ന ആ boxer യിന്ടെ details ആർകെങ്കിലും ഒന്ന് തരാൻ പറ്റുമെങ്കിൽ നല്ലതായിരുന്നു. കാരണം ഞാൻ തപ്പിയപ്പോൾ കിട്ടിയത് വളരെ രസകരമായ ചില കാര്യങ്ങൾ ആയിരുന്നു .
Posted on: Sun, 07 Sep 2014 18:56:21 +0000

Trending Topics



Recently Viewed Topics




© 2015