Mass Comment Regarding TP murder By Adv - TopicsExpress



          

Mass Comment Regarding TP murder By Adv Jayashanker... യഥാര്‍ത്ഥത്തില്‍ കേസിലെ ആദ്യ മൂന്ന് പ്രതികള്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സി.പി.ഐ.എം നേതാക്കളായ പി. ജയരാജനും എളമരം കരീമുമാണ്. എന്നാല്‍ ഈ രാഷ്ട്രീയ ഏമാന്‍മാരെ അറസ്റ്റ് ചെയ്യാനുള്ള നട്ടെല്ല് പോലീസുകാര്‍ക്ക് ഉണ്ടായില്ല. കോടതി ഇവരെ വെറുതെ വിട്ടാലും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം ഈ വധത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന്. കൊടി സുനിക്കോ കിര്‍മാണി മനോജിനോ രജീഷിനോ ടി.പിയോട് വിരോധമില്ല, തിരിച്ച് ടി.പിക്കും വിരോധമുണ്ടായിരുന്നില്ല. പിന്നെ അവര്‍ എന്തിന് ഇത് ചെയ്തു. അപ്പോള്‍ അവരുടെ കയ്യില്‍ വാള് വെച്ച് കൊടുത്ത് വിട്ടത് സി.പി.ഐ.എമ്മിന്റെ തലപ്പത്ത് ഇരിക്കുന്ന നേതാക്കളാണ്.
Posted on: Wed, 22 Jan 2014 08:15:36 +0000

Trending Topics



Recently Viewed Topics




© 2015