Mr.Rajesh Payam ... താങ്കള്‍ ഇത് - TopicsExpress



          

Mr.Rajesh Payam ... താങ്കള്‍ ഇത് കാണുന്നുണ്ട് എന്ന് അറിയാം ..... താങ്കള്‍ എന്‍റെ വിവിധ പോസ്റ്റുകളില്‍ ഇട്ട കമന്റ്സ് ആണ് .... താഴെ കൊടുത്തിട്ടുള്ളത്... Mr Nair dont you like the term Guru ? 27,000people either killed or disappeared in W B during CPM rule ! India is a democratic country Mr Nair,it is not China or North Korea !! Mr Nair,Anantha murthi had a natural death.Nobody hacked him to death. Mr Nair, such minor incidents happen every where during hartal.it has happened during hartal observed by CPM also.Talk about some serious or ideological issues since you are a senior person. ഈ കമന്റ്സ് ന് ആ പോസ്റ്റുകളും ആയി വലിയ ബന്ധം ഒന്നും കാണുന്നില്ലല്ലോ.... താങ്കള്‍ എന്‍റെ ഫ്രെണ്ട് ലിസ്റ്റിലും ഇല്ല .... RSS നറെയോ, ബിജെപിയുടെയോ സൈബര്‍ രംഗത്തെ വോളന്റിയര്‍ ആണോ താങ്കള്‍ ... ഒരു സന്ഘി അതിപ്രസരം കാണുന്നുണ്ട്.. താങ്കള്‍ ആരെന്നു വ്യക്തമാക്കുക ....തുടരുക
Posted on: Fri, 05 Sep 2014 02:03:16 +0000

Trending Topics



Recently Viewed Topics




© 2015