OSO success run continues..:) :) ഒപ്പം - TopicsExpress



          

OSO success run continues..:) :) ഒപ്പം ഒരുപാട് പേർ fb ചാറ്റിലും നേരിട്ട് വിളിച്ചും ചോദിക്കുന്നു..ഇത്രയും നന്നായി ഒരു പെണ്‍കുട്ടിയുടെ point of viewവിൽ എങ്ങനെ കഥ പറയാൻ കഴിഞ്ഞു? Female psychologyയിൽ expert ആയിരിക്കുമല്ലോ എന്ന്? ഒന്നുമില്ല, വ്യക്തിത്വം ഉള്ള ഒരു പെണ്‍കുട്ടിയെ വിഭാവനം ചെയ്തു..പിന്നെ ഉള്ള ലോജിക്കും കോമണ്‍സെന്സും വെച്ച് കുറെ സീനുകൾ വർക്ക്‌ ചെയ്തു..ഭാഗ്യത്തിന് എല്ലാവര്ക്കും ഇഷ്ട്ടായി..:) സ്ത്രീകളുടെ psychologyയിൽ വിദഗ്ധർ ആയിരുന്നെങ്കിൽ Jude Anthany Joseph ന് ഇട്ടേച്ച് പോയ പൂർവകാമുകിയ്ക്ക് സ്ക്രീനിൽ നന്ദി പറയേണ്ട അവസ്ഥ വരില്ലായിരുന്നല്ലോ..:) :) എനിക്കാണേൽ ഇഷ്ട്ടപ്പെട്ട പെങ്കൊച്ചിനെ എപ്പോഴേ വളയ്ക്കാനും പറ്റിയേനെ..:( :( p.s..ഇടിവെട്ടിക്കരിഞ്ഞ Sharukh Khan ന്റെ ലുക്ക്‌ ഉള്ളതും ഒരു കാരണമായിരിക്കാം..:) :(
Posted on: Wed, 12 Feb 2014 06:52:59 +0000

Trending Topics



Recently Viewed Topics




© 2015