One of the most evil of people is the two-faced person who shows - TopicsExpress



          

One of the most evil of people is the two-faced person who shows one face to these people and another face to those people.(Prophet Mohammed SA) ഒരു സൂഫിയുടെ വാക്കുകൾ സ്വാർത്ഥതാൽപര്യങ്ങൾ നേടിയെടുക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമായി ദുരുദ്ദേശത്തിൽ ഒരാൾ ഭരണാധികാരിയോട്‌ പറയുന്ന തെറ്റായ വിവരങ്ങൾ തിരിച്ചറിയാതെ അത്‌ നിരന്തരം കേൾക്കുകയും അതിനനുസരിച്ച്‌ പ്രവർത്തിക്കുകയും ആണെങ്കിൽ അനർഹരും അയോഗ്യരുമായ ആളുകൾ സ്ഥാനമാനങ്ങൾ അവിഹിതമായി നേടിയെടുക്കുകയും നിരപരാധികൾ അക്രമിക്കപ്പെടുകയും ജനങ്ങളുടെ ന്യായമായ അവകാശങ്ങൾ അകാരണമായി നിഷേധിക്കപ്പെടുകയും ആയിരിക്കും ഫലം. അതിനെല്ലാം അറിഞ്ഞും അറിയാതെയും ഉപകരണം ആവുന്ന ഭരണാധികാരികൾക്ക്‌ അല്ലാഹുവിനോടുള്ള അനുസരണത്തിലൂടെ തങ്ങളുടെ ഹൃദയങ്ങൾക്ക്‌ ലഭിക്കേണ്ട മാധുര്യം നഷ്ടപ്രായത്തിലെത്തുകയും ആത്യന്തികമായി അവർ പരാജിതരായി മാറുകയായിരിക്കും സംഭവിക്കുക.
Posted on: Fri, 11 Apr 2014 19:17:21 +0000

Trending Topics



Recently Viewed Topics




© 2015