Outernet ഫുള്‍ സ്വിംഗ് ആയി - TopicsExpress



          

Outernet ഫുള്‍ സ്വിംഗ് ആയി പ്രവര്‍ത്തനം തുടങ്ങുമ്പോ പൂട്ടി പോകാന്‍ ഉള്ളതാ ലോകത്തിലെ സകല ഇന്റര്‍നെറ്റ്‌ മൊബൈല്‍ , കേബിള്‍ നെറ്റ്‌വര്‍ക്ക് കമ്പനികളും .. Satellite ഇല്‍ നിന്നും നേരിട്ട് ലോകത്തിലെ എല്ലാര്‍ക്കും സൌജന്യമായി internet ലഭിക്കാവുന്ന രീതിയില്‍ ആണ് ഇത് ആരംഭിച്ചിരിക്കുന്നത്.. ഇപ്പൊ രണ്ടു രീതിയില്‍ ഇത് ഉപയോഗിച്ച് തുടങ്ങാം ..ഇപ്പൊ Test Phaseil 200MB ടാറ്റ ദിവസം എന്നാ രീതിയില്‍ ആണ് ,ഉടന്‍ തന്നെ അത് 1GB ഒരു ദിവസം എന്നാ നിലയില്‍ നിന്നും 2015 ആകുമ്പോ 100GB Data ഒരു ദിവസം എന്നാ നിലയിലേക്ക് എത്തും .. ഇപ്പൊ ഇത് റിസീവ് ചെയ്യാന്‍ ഡിഷ്‌ മാത്രം ആണെങ്കില്‍ ഉടന്‍ തന്നെ മൊബൈലില്‍ ഘടിപ്പിക്കുന്ന ഒരു ചെറു ആന്റിന വഴി ഇത് ലഭ്യം ആകും.. കൂടുതല്‍ വിവരങ്ങള്‍ വീഡിയോ കാണുക ..അല്ലെങ്കില്‍ ഈ ലിങ്ക് കയറി നോക്കുക്ക https://outernet.is/
Posted on: Sun, 19 Oct 2014 16:53:59 +0000

Trending Topics



Recently Viewed Topics




© 2015