Please read full article..... Look how NA. MO Fans are trying - TopicsExpress



          

Please read full article..... Look how NA. MO Fans are trying to fool common Man who dodges what ever he reads from social media. They characterize the world Famous Bombardier chief as വിക്കി വിക്കി സംസാരിക്കുന്ന ഒരു ചെറുപ്പക്കാരന്‍...How shameful it is..?? They try to hide Bombardier has 8 locations all over India and because of the cheap and suppressed manpower the production is facilitated in Gujarat. Bombardier supplied Most of their Coaches to Congress led states where Metro development happened in recent years including Delhi. Further read bombardier/content/dam/Websites/bombardiercom/countries/supporting-documents/Bombardier-Transportation-CountryBrochure-India-en.pdf Now READ the MODI VERSION. 2007 രണ്ടാം പകുതിയുടെ തുടക്കത്തിലാണ്‌ വിക്കി വിക്കി സംസാരിക്കുന്ന ഒരു ചെറുപ്പക്കാരന്‍ മുഖ്യമന്ത്രിയെ കാണുവാന്‍ അനുവാദം ചോദിച്ചു മോടിജിയുടെ ഓഫീസിനെ സമീപിച്ചത്. എന്താണ് കാര്യം എന്ന് തിരക്കിയ ജീവനക്കാരോട് അദ്ദേഹം ആഗമനോദ്ദേശ്യം വിവരിച്ചു. ആസ്ട്രേലിയയില്‍ നിന്നും തീവണ്ടി ബോഗികള്‍ കൊണ്ട് വന്നു ഇവിടുത്തെ എന്ജിനീയര്മാരെയും തൊഴിലാളികളെയും അത് ദിസ്മാന്റില്‍ ചെയ്തു കാണിച്ചു പഠിപ്പിച്ചു അത് പോലെയുള്ള റെയില്‍വേ കോച്ചുകള്‍ നിര്‍മ്മിക്കുന്ന ഒരു സ്വകാര്യ കമ്പനി സ്ഥാപിക്കുകയായാണ് ലക്‌ഷ്യം ഓഫീസ് ജീവനക്കാര്‍ക്ക് ആളുടെ മനോനിലയില്‍ സംശയം തോന്നിയെങ്കിലും കീഴ്വഴക്കം അനുസരിച്ച് സുരക്ഷാ പരിശോധനകള്‍ നടത്തി വരുന്ന ആള്‍ സമയം മിനക്കെടുത്തിയെക്കാം എന്ന് മുഖ്യമന്ത്രിക്ക് ഒരു മുന്നറിയിപ്പും നല്‍കി അകത്തേക്ക് കടത്തി വിട്ടു. അകത്തും തഥൈവ തന്നെയായിരുന്നു കാര്യങ്ങള്‍. പ്രഥമ ദൃഷ്ട്യാ അപ്രായോഗികം എന്ന് തോന്നുന്ന നിര്‍ദ്ദേശങ്ങളുമായി വന്ന യുവാവിനെ പക്ഷെ മോടിജി നിരുല്സാഹപ്പെടുത്ത്തിയില്ല. വ്യക്തമായ പ്രോജക്റ്റ് പ്രോപ്പോസളിനോടൊപ്പം ആവശ്യമായ സര്‍ക്കാര്‍ സഹായങ്ങള്‍ എന്തൊക്കെയാണ് എന്നും കൂടി പ്രത്യേകം രേഖപ്പെടുത്തി ബറോഡ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കളക്ടരുടെ ഭാഗത്ത് നിന്ന് നിസ്സഹകരണമോ വീഴ്ചയോ ഉണ്ടെങ്കില്‍ തന്നെ നേരിട്ട് വിളിക്കാനും നിര്‍ദ്ദേശിച്ചു പേര്‍സണല്‍ മൊബൈല്‍ നമ്പരും നല്‍കി. ആറു മാസത്തിനു ശേഷം അദ്ദേഹം വീണ്ടും മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കാണാന്‍ ഓഫീസിനോട് അനുവാദം ആവശ്യപ്പെട്ടെത്തി. ഓഫീസ് മുഖ്യമന്ത്രിയെ വിവരം അറിയിച്ചു. പഴയ സമയം മിനക്കെടുത്തിയ ആള്‍ വന്നിട്ടുണ്ട്. കടത്തി വിടണോ....? പക്ഷെ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ അകത്തേക്ക് കടത്തി വിടുന്നതിയില്‍ യാതൊരു എതിര്‍പ്പും ഇല്ലായിരുന്നു. അകത്തേക്ക് കയറിയ ആള്‍ക്ക് ആവശ്യം മോടിജിയുടെ രണ്ടു ദിവസമായിരുന്നു. ഒന്ന്‍ പ്ലാന്റ് ഉള്ഘാടനത്ത്തിനും അടുത്തത് ആദ്യ ബോഗിയുടെ ഫ്ലാഗ് ഓഫിനും. അസാധ്യമെന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും സംശയിച്ച പ്രോജക്റ്റ് ആ ചെറുപ്പക്കാരന്‍ ഗുജറാത്ത് വ്യവസായവകുപ്പിന്റെ കാര്യക്ഷമമായ പ്രവര്‍ത്തന മികവിന്റെ പിന്‍ബലത്തില്‍ സാധ്യമാക്കുകയായിരുന്നു. ഇതിനു അദ്ദേഹത്തിനു ലഭിച്ച പ്രധാന പിന്‍ബലം കാര്യങ്ങള്‍ നടക്കുന്നില്ലെങ്കില്‍ എന്നെ നേരിട്ട് വിളിക്കൂ...... എന്ന് പറഞ്ഞു മോടിജി നല്‍കുന്ന പേര്‍സണല്‍ നമ്പര്‍ തന്നെ. ഇന്ന് രാജ്യത്തിനകത്തെ മെട്രോ സര്‍വീസുകള്‍ക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും അവിടെ നിന്നും ബോഗികള്‍ കയറ്റുമതി ചെയ്യുന്നു. കമ്പനി എതെന്ന്‍ ചികഞ്ഞു പരിശോധിക്കുന്ന ജോലി വിമര്‍ശകരായ നിങ്ങള്‍ക്ക് വിട്ടു തരുന്നു. പക്ഷെ ഒരു കാര്യം കൂടി അതിനിടയില്‍ കണക്കിലെടുക്കുക 18 മാസങ്ങള്‍ കൊണ്ട് ഗുജറാത്തില്‍ സ്വകാര്യ മേഖലയില്‍ കോച് ഫാക്ടറി യാഥാര്‍ത്ഥ്യം ആയപ്പോള്‍ കേരളത്തിലെ കഞ്ചിക്കോട് ഒരു കോച് ഫാക്ടറി എന്ന് കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിന് നല്‍കിയ വാഗ്ദാനം ഇരു സര്‍ക്കാരുകളുടെയും പ്രവര്‍ത്തന മികവു കൊണ്ട് തരിശുഭൂമിയായി തന്നെ വിശ്രമിക്കുകയാണ്. അതെ സമയം കൊച്ചി മെട്രോയില്‍ ഓടുക ഗുജറാത്തില്‍ നിന്നുള്ള കോച്ചുകള്‍ ആയിരിക്കും. കേരളത്തിലെ വോട്ടര്‍മാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഏഴു കേന്ദ്രമന്ത്രിമാര്‍ ആണ് കഴിഞ്ഞ കേന്ദ്ര സര്‍ക്കാരില്‍ കേരളത്തിനു ഉണ്ടായിരുന്നത്. ഈ കാലയളവില്‍ കേരളം എന്ത് നേടി....? വരും കാലമെങ്കിലും കേരളത്തിനു നല്ലത് വരാന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്ന നരേന്ദ്ര മോഡിയുടെ കരങ്ങള്‍ക്ക് ശക്തി പകരേണ്ടത് അത്യാവശ്യമാണ്. ഓരോ വോട്ടും മോടിജിയെ അധികാരത്തിലേറ്റാന്‍ ഉപയോഗിക്കൂ.... (2 photos)
Posted on: Sat, 08 Mar 2014 19:04:05 +0000

Trending Topics



557432070999966">BARKSDALE AFB, LOUISIANA City Limit Sign - Aluminum - 9 x 36
Shop For 516 X 3-12 Wedge Anchors (Pack of 12) Looking for 516 X
Amzer AMZ95970 Double Layer Hybrid Case Cover with Kickstand for
Potters for Peace will be hosting a tour of Nicaragua, January
Les populations du 6ème arrondissement de Brazzaville (Talangaï)

Recently Viewed Topics




© 2015