SINGAM 2 സിങ്കം റിലീസ് - TopicsExpress



          

SINGAM 2 സിങ്കം റിലീസ് ചരിത്രത്തിലേക്ക് ........! സുര്യ നായകനാകുന്ന സിങ്കം II റെക്കോര്‍ഡുകളുടെ കൊടുമുടി കയറാന്‍ പോവുകയാണ്. ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്ന തമിഴ് ചിത്രം എന്നാ ലേബല്‍ ഇനി സിങ്കം IIന് സ്വന്തം. രാജിനികാന്തിന്‍റെ എന്തിരന്‍റെ നിലവിലെ റെക്കോര്‍ഡായ 2250 കേന്ദ്രങ്ങളെ മറികടന്നു 2355 കേന്ദ്രങ്ങളിലാണ് സിങ്കം ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സെന്‍ററുകളില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം സിങ്കം II ആണ്. കേരളത്തില്‍ 135 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസിനെത്തുന്നത്. ആന്ധ്രയിലും രാജിനികാന്തിന്‍റെ റെക്കോര്‍ഡ് പൊളിക്കാന്‍ ഒരുങ്ങുകയാണ് സിങ്കം II. എന്തിരന്‍റെ തന്നെ തെലുങ്ക് പതിപ്പായ റോബോയുടെ 745 കേന്ദ്രങ്ങള്‍ എന്ന റെക്കോര്‍ഡാണ് സിങ്കം യമുധു 2 എന്ന പേരില്‍ സൂര്യ തകര്‍ക്കാന്‍ പോകുന്നത്. 800 കേന്ദ്രങ്ങളിലാണ് ആന്ധ്രയില്‍ സിങ്കം iയമുധു 2 റിലീസിന് ഒരുങ്ങുന്നത്. കമല്‍ ഹസന് ശേഷം ഹിന്ദിയില്‍ മൊഴിമാറ്റി കൂടുതല്‍ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന തമിഴ് ചിത്രം എന്ന റെക്കോര്‍ഡും സിങ്കം II സ്വന്തമാക്കി ADMIN BY ASWIN
Posted on: Mon, 01 Jul 2013 08:46:27 +0000

Trending Topics



eight:30px;"> So God has been working with me on how my reactions dictate my

Recently Viewed Topics




© 2015