STEM CELL ..അതെ യോജിക്കുന്ന - TopicsExpress



          

STEM CELL ..അതെ യോജിക്കുന്ന സ്റെം സെല്‍ ലഭിക്കാതെ അടുത്തകാലത്ത്‌ നമ്മെ വിട്ടു പോയ രണ്ടു ജീവനുകള്‍...ഇനിയും ഡോണറെ കാത്തിരിക്കുന്നവര്‍ ....അവര്‍ക്ക് വേണ്ടി നമ്മള്‍ ഒരു ശ്രമം നടത്തുന്നു...കൊച്ചിയില്‍ നടക്കുന്ന ക്യാമ്പില്‍ കഴിയുന്നവര്‍ പങ്കെടുക്കുക.. വളരെ ചിലവു വരുന്ന ക്യാമ്പിനു ചെറുത്‌ എങ്കിലും (500 RS X 40 ) തുക എടുക്കുവാന്‍ കഴിയുന്ന 40 സുഹൃത്തുക്കളെ തേടുന്നു ഞങ്ങള്‍..
Posted on: Sun, 28 Sep 2014 05:49:09 +0000

Trending Topics




© 2015