Salman Zalman: പ്രിയ മാളവിക - TopicsExpress



          

Salman Zalman: പ്രിയ മാളവിക എനിക്ക് രണ്ടു ഉത്തരങ്ങൾ ആണ് ഉള്ളത് ,ഒന്ന് sociological ,മറ്റൊന്ന് philosophical ,അപ്പോൾ ആദ്യത്തേത് എന്തെന്ന് പറഞ്ഞാൽ ഇന്ത്യ എന്ന ദേശ രാഷ്ട്രം ഉണ്ടായത് തന്നെ ഹിംസയിലൂടെ ആണ് (മറ്റെല്ലാ ദേശ രാഷ്ട്രങ്ങളെയും പോലെ ) പല പ്രദേശങ്ങളെയും പറ്റിച്ചും ,തട്ടിച്ചും , പേടിപിച്ചുമാണല്ലോ ഇന്ത്യയെ ഉണ്ടാകിയത് .അതും 1947 മാത്രം ഉണ്ടായ ഒരു മെറ്റീരിയൽ reality (ആലോചികുക പാക്കിസ്താനും അപ്പോഴാണ് ഉണ്ടായത് ,ഇവ രണ്ടു ഒരു സമയത്ത് ഉണ്ടായതാണ് ..അല്ലാതെ ഇന്ത്യ വിഭജിചല്ല പാകിസ്താൻ ഉണ്ടായത് ).ഇനി ഇന്ത്യ എന്ന ദേശ രാഷ്ട്രം നിലനില്കുന്നത് തന്നെ ഹിംസയിലൂടെ ആണ്..കാശ്മീർ ,വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ,അവിടെ നടക്കുന്ന State terrorism എന്നിവ ഉദാഹരണങ്ങൾ അതിനെ കുറിച്ച് Google ചെയ്താൽ കിട്ടുന്നതാണ് (ഹിമ്സയിലൂടെ മാത്രം ആണെന്ന് ഞാൻ പറയില്ല ,ഭൂരി പക്ഷവും ഇന്ത്യക്കാർ എന്ന് അഭിമാനത്തോടെ പറയുനുണ്ട് )പക്ഷെ അങ്ങനെ പറയാൻ ആഗ്രഹിക്കാത്തവർക്കോ . ,മാറി പോകാൻ ആഗ്രഹികുന്നവർക്കോ ,indianness എന്ന dominant സാംസ്കാരിക ,സൗന്ദര്യ മൂല്യത്തിനു (its a constructed value,but it has a material reality) വെളിയിൽ ഉള്ളവര്കോ അവരുടെ സ്വത്വത്തിനു അനുസരിച്ച് ജീവിക്കാൻ പറ്റുന്നില്ല എന്ന് മാത്രം അല്ല ,ക്രൂരമായ അടിചമർതലുകൾക്ക് വിധേയം ആവുകയും ചെയുന്നു .അപ്പോൾ താൻ പറഞ്ഞേക്കാം ആ അടിച്ചമര്തലുകൾ ,ഹിംസകൾ മാറിയാൽ ,മാറ്റിയാൽ പ്രശ്നം solve ആയില്ലേ എന്ന് .. ഇല്ലാ എന്നാണ് എനിക്ക് തോന്നുന്നത് .ഇവിടെ ആണ് philosophical ആയ ഉത്തരത്തിന്റെ പ്രസക്തി .അതായതു x എന്നൊരു മൂല്യമുള്ള സിസ്റ്റം അധികാരത്തിൽ ആണെന്ന് വിചാരികുക ..അവിടേക്ക് y എന്ന difference ഉണ്ടായാൽ (ഉണ്ടാവും ,കാരണം അത് പ്രകൃതി സ്വഭാവം )ഒരു പക്ഷെ അത് marginalize ചെയ്യപ്പെടാൻ ഉള്ള സാധ്യത ഏറെയാണ് ,,ഇനി y അതിനോട് ചെർക്കപെട്ടാലൊ ,z എന്ന difference ഉണ്ടായാൽ അതും marginalize ചെയ്യപാടും ..ഒരു fixed totalizing entity യുടെ നിലനില്പ്പ് തന്നെ അതിനാൽ Violence ൽ ആണ്.its a violence machine. .അതിനു territory ഉണ്ട് ,,അത് കൊണ്ട് തന്നെ അതിനു അകവും പുറവും ഉണ്ട് ..അപ്പോൾ തന്നെ അന്യവും ,അല്ലാത്തതും എന്ന Violence ഉണ്ടാവുന്നു ...Nation State അതിരടക്കം ഉള്ളതാണ് ,അത് കൊണ്ട് തന്നെ otherness അരികു വല്കരിക്കപെടുകയോ ,അടിച്ചമർത്ത പെടുകയോ ചെയ്യപെടും എന്നാണ് എന്റെ അഭിപ്രായം ..ക്ഷമികണം ഞാൻ താങ്കളെ പഠിപിക്കാൻ ശ്രെമിച്ചതെന്നു ദയവു ചെയ്തു വിച്ചരികരുത് ..ഞാൻ മനസിലാക്കിയത് പറഞ്ഞെന്നെ ഉള്ളു.. - ചിന്തിക്കാനും അത് വാക്കുകളില്‍ പകര്‍ത്താനും എളുപ്പമല്ല, അങ്ങനെ ചെയ്യുന്നവര്‍ എല്ലാ ഭരണകൂടങ്ങളെയും ഭൂരിപക്ഷ തീവ്രവാദികളെയും ഭയപ്പെടുത്തിയിട്ടുണ്ട്.
Posted on: Sat, 23 Aug 2014 08:34:04 +0000

Trending Topics



Recently Viewed Topics




© 2015